Times Kerala

അച്ഛനായ സന്തോഷം പങ്കുവെച്ച് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍.!

 
അച്ഛനായ സന്തോഷം പങ്കുവെച്ച് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍.!

അച്ഛനായ സന്തോഷം പങ്കുവെച്ച് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍. ആണ്‍ കുഞ്ഞാണ് ജനിച്ചിരിക്കുന്നത്. കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് വിഷ്ണു ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. ”ഒരു ആണ്‍കുട്ടിയും ഒരു അമ്മയും ഒരു അച്ഛനും പിറവി കൊണ്ടിരിക്കുന്നു” എന്നാണ് ചിത്രം പങ്കുവെച്ച് താരം കുറിച്ചത്.

കൂടാതെ ഭാര്യ ഐശ്വര്യയ്ക്ക് നന്ദിയും താരം പറയുന്നുണ്ട്. ”ഒരുപാട് വേദനയിലൂടെയും സമ്മര്‍ദ്ദത്തിലൂടെയും കടന്നുപോയതിന് നന്ദി, എന്റെ സ്‌നേഹമേ” എന്നാണ് വിഷ്ണു കുറിച്ചിരിക്കുന്നത്.

Related Topics

Share this story