Times Kerala

നടി കാജൽ അഗർവാൾ വിവാഹിതയായി – ചിത്രങ്ങൾ

 
നടി കാജൽ അഗർവാൾ വിവാഹിതയായി – ചിത്രങ്ങൾ

തെന്നിന്ത്യൻ നായിക കാജൽ അ​ഗർവാളും ഗൗതം കിച്ച്ലുവും വിവാഹിതരായി.  മുംബൈ താജ്മഹൽ പാലസ് ഹോട്ടലിൽ വച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം. ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്​ ഒരുങ്ങുന്ന കാര്യം നടി നേരത്തെ ​സമൂഹമാധ്യമങ്ങളിൽ അറിയിച്ചിരുന്നു. നിരവധി പേർ തെന്നിന്ത്യൻ താരത്തിനും ഗൗതം കിച്ച്​ലുവിനും അഭിനന്ദനങ്ങളുമായി എത്തി.

Related Topics

Share this story