Times Kerala

ഊർമിള മതോണ്ട്കറെ മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലേക്ക് നാമനിർദേശം ചെയ്യാൻ  ഒരുങ്ങി ശിവസേന

 
ഊർമിള മതോണ്ട്കറെ മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലേക്ക് നാമനിർദേശം ചെയ്യാൻ  ഒരുങ്ങി ശിവസേന

 

ബോളിവുഡ് നടി ഊർമിള മതോണ്ട്കറെ മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലേക്ക് നാമനിർദേശം ചെയ്യാൻ ശിവസേന. ഇക്കാര്യം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഊർമിളയുമായി സംസാരിച്ചതായും നാമനിർദേശത്തെ അവർ അനുകൂലിച്ചതായും ശിവസേന വക്താവ് സഞ്ജയ് റാവത്ത് അറിയിച്ചു.

 

മഹാരാഷ്ട്ര നിയമസഭയുടെ ഉപരിസഭയിലേക്ക് ഗവർണറുടെ ക്വാട്ടയിൽ സ്ഥാനാർത്ഥികളെ നാമനിർദേശം ചെയ്യാനുള്ള മഹാരാഷ്ട്ര മന്ത്രിസഭയുടെ തീരുമാനത്തിന് തൊട്ടു പിന്നാലെയാണ് സഞ്ജയ് റാവത്ത് ഊർമിള മതോണ്ട്കറെ മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലേക്ക് നാമനിർദേശം ചെയ്യുവാനുള്ള തീരുമാനം അറിയിച്ചുകൊണ്ടുള്ള പ്രസ്താവന പുറപ്പെടുവിച്ചത്.

Related Topics

Share this story