Times Kerala

പട്ടണക്കാട് സഹകരണബാങ്കിലെ ക്രമക്കേട് ;നഷ്ടമായ പണം ഭരണസമിതി അംഗങ്ങളില്‍ നിന്നും ജീവനക്കാരില്‍ നിന്നും ഈടാക്കാനൊരുങ്ങി  സഹകരണ വകുപ്പ്

 
പട്ടണക്കാട് സഹകരണബാങ്കിലെ ക്രമക്കേട് ;നഷ്ടമായ പണം ഭരണസമിതി അംഗങ്ങളില്‍ നിന്നും ജീവനക്കാരില്‍ നിന്നും ഈടാക്കാനൊരുങ്ങി  സഹകരണ വകുപ്പ്

തുറവൂര്‍ ∙ :പട്ടണക്കാട് സഹകരണബാങ്കിൽ നടന്ന ക്രമക്കേടില്‍ ബാങ്കിന് നഷ്ടമായ  1തുക ഭരണസമിതി അംഗങ്ങളില്‍ നിന്നും ജീവനക്കാരില്‍ നിന്നും ഈടാക്കാനൊരുങ്ങി  സഹകരണ വകുപ്പ് .

സര്‍ചാര്‍ജ് നടപടികളില്‍ നിന്ന് ഒഴുവാക്കണമെന്ന് ആവശ്യപ്പെട്ട്  നൽകിയ   അപ്പീലുകളും തള്ളി.  ബാങ്ക് ഭരണസമിതി പ്രസിഡന്റ് ഉൾപ്പെടുന്ന  നാലുപേരെ ജോയിന്റ് റജിസ്റ്റാര്‍ അയോഗ്യരാക്കി.

Related Topics

Share this story