Times Kerala

തദ്ദേശ തെരഞ്ഞെടുപ്പ്;ഡിസംബറില്‍ നടത്താനൊരുങ്ങി   തെരഞ്ഞെടുപ്പ് കമ്മീഷന്‍

 
തദ്ദേശ തെരഞ്ഞെടുപ്പ്;ഡിസംബറില്‍ നടത്താനൊരുങ്ങി   തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം :  തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറില്‍ നടത്തുമെന്ന് വ്യക്‌തമാക്കി  തെരഞ്ഞെടുപ്പ് കമ്മീഷന്‍.

ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനും ജില്ലാ കളക്ടര്‍മാര്‍ക്കും കമ്മീഷന്‍ കത്തയച്ചു .

 തദ്ദേശ സ്ഥാപനങ്ങളില്‍ നവംബര്‍ 11ന് ശേഷം അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്‌തമാക്കി .

Related Topics

Share this story