Times Kerala

യൂണിടാക്കിനെ ലൈഫ് മിഷൻ പദ്ധതിലേക്ക് കൊണ്ടുവന്നത് സന്ദീപ് ; വിജിലൻസിന് മൊഴി നൽകി  സരിത്ത്

 
യൂണിടാക്കിനെ ലൈഫ് മിഷൻ പദ്ധതിലേക്ക് കൊണ്ടുവന്നത് സന്ദീപ് ; വിജിലൻസിന് മൊഴി നൽകി  സരിത്ത്

തിരുവനന്തപുരം :  ലൈഫ് മിഷൻ പദ്ധതിയെ കുറിച്ച് സന്ദീപിനോട് പറഞ്ഞത് താനാണെന്ന് വിജിലൻസിന് മൊഴി നൽകി  സരിത്ത് . യൂണിടാക്കിനെ പദ്ധതിയിലേക്ക് കൊണ്ടുവന്നത് സന്ദീപാണെന്നും അദ്ദേഹം വ്യക്‌തമാക്കി .

ലൈഫ് മിഷൻ പദ്ധതിയിലെ   ശിവശങ്കറിന്റെ പങ്കിനെ കുറിച്ച് അറിയില്ലെന്നും സരിത്ത് വെളിപ്പെടുത്തി .ഇയാളെ  വിയ്യൂർ ജയിലിലെത്തിയാണ്  വിജിലൻസ് സംഘം ചോദ്യം ചെയ്തത്

Related Topics

Share this story