Times Kerala

പെരുമാറ്റച്ചട്ട ലംഘനത്തിൽ മോദി – അമിത്ഷാ പരാമര്‍ശത്തില്‍ തന്റെ അതൃപ്തി രേഖപ്പെടുത്തണം : അശോക് ലവാസ

 
പെരുമാറ്റച്ചട്ട ലംഘനത്തിൽ മോദി – അമിത്ഷാ പരാമര്‍ശത്തില്‍ തന്റെ അതൃപ്തി രേഖപ്പെടുത്തണം : അശോക് ലവാസ

ന്യൂഡല്‍ഹി: ലോക് സഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ട ലംഘനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്കെതിരെ ഇലക്ഷന്‍ കമ്മീഷന്‍ നടപടി സ്വീകരിക്കാത്തതില്‍ തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച്‌ കമ്മീഷന്‍ അംഗം അശോക് ലവാസ. രണ്ടു പേര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ കമ്മീഷന്റെ നടപടിയില്‍ തനിക്കുള്ള വിയോജിപ്പ് കമ്മീഷന്‍ ഉത്തരവില്‍ രേഖപ്പെടുത്തണമെന്ന ആവശ്യവും ഇദ്ദേഹം ഉന്നയിച്ചു.

Related Topics

Share this story