Times Kerala

സ്വർണ വിലയിൽ മാറ്റമില്ല

 

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 21,200 രൂപയിലും ഗ്രാമിന് 2,650 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മൂന്ന് ദിവസമായി പവന്‍റെ വിലയിൽ മാറ്റമുണ്ടായിട്ടില്ല.

Related Topics

Share this story