Times Kerala

ഏറ്റവും മി​ക​ച്ച നടപടികളില്‍ ലോക് സഭാ തെ​ര​ഞ്ഞെ​ടു​പ്പ് സം​ഘ​ടി​പ്പി​ച്ച​തി​നു ഇലക്ഷന്‍ ക​മ്മീ​ഷ​നെ പു​ക​ഴ്ത്തി മു​ന്‍ രാ​ഷ്ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ര്‍​ജി

 
ഏറ്റവും മി​ക​ച്ച നടപടികളില്‍ ലോക് സഭാ തെ​ര​ഞ്ഞെ​ടു​പ്പ് സം​ഘ​ടി​പ്പി​ച്ച​തി​നു ഇലക്ഷന്‍ ക​മ്മീ​ഷ​നെ പു​ക​ഴ്ത്തി മു​ന്‍ രാ​ഷ്ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ര്‍​ജി

ന്യൂ​ഡ​ല്‍​ഹി: ഏറ്റവും മി​ക​ച്ച നടപടികളില്‍ ലോക് സഭാ തെ​ര​ഞ്ഞെ​ടു​പ്പ് സം​ഘ​ടി​പ്പി​ച്ച​തി​നു ഇലക്ഷന്‍ ക​മ്മീ​ഷ​നെ പു​ക​ഴ്ത്തി മു​ന്‍ രാ​ഷ്ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ര്‍​ജി. തി​ങ്ക​ളാ​ഴ്ച ഒ​രു പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ല്‍ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ശം​സ. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍ വി​മ​ര്‍​ശനാതീതമാണെന്നും പറഞ്ഞു.

Related Topics

Share this story