Times Kerala

ലഹരിമരുന്ന് കേസിൽ സിപിഎമ്മിലെ പല വമ്പന്മാരും കുടുങ്ങും ;മുല്ലപ്പള്ളി രാമചന്ദ്രൻ

 
ലഹരിമരുന്ന് കേസിൽ സിപിഎമ്മിലെ പല വമ്പന്മാരും കുടുങ്ങും ;മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ  അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ.

ഈ കേസിൽ   സിപിഎമ്മിലെ പല വമ്പന്മാരും   കുടുങ്ങുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ വെളിപ്പെടുത്തി . അന്താരാഷ്ട്ര മയക്ക് മരുന്ന് സംഘവുമായാണ് ബിനീഷിന്  ബന്ധമുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

 

Related Topics

Share this story