Times Kerala

ബി​നീ​ഷ് കോ​ടി​യേ​രി അ​റ​സ്റ്റി​ലാ​യ ​സംഭവത്തിൽ  സംസ്‌ഥാന സർക്കാരിനെ രൂ​ക്ഷമായി  വി​മ​ർ​ശിച്ച ര​മേ​ശ് ചെ​ന്നി​ത്ത​ല

 
ബി​നീ​ഷ് കോ​ടി​യേ​രി അ​റ​സ്റ്റി​ലാ​യ ​സംഭവത്തിൽ  സംസ്‌ഥാന സർക്കാരിനെ  രൂ​ക്ഷമായി  വി​മ​ർ​ശിച്ച ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ലഹരി​മ​രു​ന്ന് കേ​സി​ൽ ബി​നീ​ഷ് കോ​ടി​യേ​രി അ​റ​സ്റ്റി​ലാ​യ​സംഭവത്തിൽ  സ​ർ​ക്കാ​രി​നും സി​പി​എ​മ്മി​നും രൂ​ക്ഷമായി  വി​മ​ർ​ശിച്ച ര​മേ​ശ് ചെ​ന്നി​ത്ത​ല .

ഈ വിഷയത്തിൽ  കോ​ടി​യേ​രി പാ​ർ​ട്ടി സെ​ക്ര​ട്ട​റി സ്ഥാ​നം രാ​ജി​വ​യ്ക്ക​രു​തെ​ന്നും അത് യു​ഡി​എ​ഫി​ന് ഗു​ണ​ക​ര​മാണെന്നും  ചെ​ന്നി​ത്ത​ല അറിയിച്ചു .കോ​ടി​യേ​രി ബാലകൃഷ്‌ണന്റെ   വീ​ട്ടി​ൽ ലഹരി​മ​രു​ന്ന് ക​ച്ച​വ​ട​വും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ ക​ള്ള​ക്ക​ട​ത്തു​മാ​ണ് ന​ട​ക്കു​ന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

Related Topics

Share this story