Times Kerala

തൃശ്ശൂരിൽ ലോ​റി മ​റി​ഞ്ഞ് തമിഴ്നാട് സ്വദേശി  മ​രി​ച്ചു

 
തൃശ്ശൂരിൽ ലോ​റി മ​റി​ഞ്ഞ് തമിഴ്നാട് സ്വദേശി  മ​രി​ച്ചു

തൃശൂർ :  ലോ​റി മ​റി​ഞ്ഞ് തമിഴ്നാട് സ്വദേശി  മ​രി​ച്ചു.  ആ​ട്ടി​ൻ​കാ​ഷ്ടം കൊണ്ട്  വ​രി​ക​യാ​യി​രു​ന്ന ലോ​റി മറിഞ്ഞ ലോറി ഡ്രൈവർ ര​വി(37)  മ​രി​ച്ചു .

 തൃ​ശൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ലോ​റിയാണ്  മറിഞ്ഞത് .  ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ലോറി  വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.

Related Topics

Share this story