Times Kerala

തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ച്‌ പ്രണബ് മുഖര്‍ജി

 
തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ച്‌ പ്രണബ് മുഖര്‍ജി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ച്‌ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. പ്രതിപക്ഷപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെതിരെ രംഗത്ത് വന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാവായിരുന്ന പ്രണബിന്‍റെ പ്രശംസ.

Related Topics

Share this story