Times Kerala

​ഇ​റാ​നെ​തി​രെ യു.​എ​സ്​ പ്ര​സി​ഡ​ന്‍റ്​ ഡോ​ണ​ള്‍​ഡ്​ ട്രം​പ്

 
​ഇ​റാ​നെ​തി​രെ യു.​എ​സ്​ പ്ര​സി​ഡ​ന്‍റ്​ ഡോ​ണ​ള്‍​ഡ്​ ട്രം​പ്

വാ​ഷി​ങ്​​ട​ണ്‍: ​ ഇ​റാ​നെ​തി​രെ യു.​എ​സ്​ പ്ര​സി​ഡ​ന്‍റ്​ ഡോ​ണ​ള്‍​ഡ്​ ട്രം​പ്. യു​ദ്ധ​ത്തി​ന്​ വ​ന്നാ​ല്‍ ഇ​റാ​​ന്റെ അ​ന്ത്യ​മാ​യി​രി​ക്കും സം​ഭ​വി​ക്കു​ക​യെ​ന്നു ട്രം​പ് ട്വീറ്റ് ചെയ്തു. ‘

യു​ദ്ധം ചെ​യ്യാ​നാ​ണ്​ ഇ​റാന്റെ ആ​ഗ്ര​ഹ​മെ​ങ്കി​ല്‍ അ​ത്​ ഇ​റാന്റെ അ​ന്ത്യ​മാ​വും. യു.​എ​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​ന്‍ വ​രേ​ണ്ട’ -ട്രം​പ്​ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

Related Topics

Share this story