Times Kerala

ബി​ഹാ​റി​ലെ ര​ണ്ട്​ ലോ​ക്​​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ നിന്ന് ഒ​രു ലോ​ഡ്​ ഇ.​വി.​എം മെഷിനുകള്‍ പി​ടി​കൂ​ടി

 
ബി​ഹാ​റി​ലെ ര​ണ്ട്​ ലോ​ക്​​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ നിന്ന് ഒ​രു ലോ​ഡ്​ ഇ.​വി.​എം മെഷിനുകള്‍ പി​ടി​കൂ​ടി

ന്യൂ​ഡ​ല്‍​ഹി: ബി​ഹാ​റി​ലെ ര​ണ്ട്​ ലോ​ക്​​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ ഇ.​വി.​എം മെഷിനുകള്‍ സൂക്ഷിച്ചിരുന്ന സ്​​ട്രോ​ങ്​​​റൂ​മി​ന​ടു​ത്തു ​​നി​ന്ന്​ ഒ​രു ലോ​ഡ്​ ഇ.​വി.​എം മെഷിനുകള്‍ പി​ടി​കൂ​ടി. സ്​​ട്രോ​ങ്​​​റൂ​മു​ള്ള കോ​മ്ബൗ​ണ്ടി​ലേ​ക്ക് ക​യ​റ്റാ​ന്‍ ​ശ്ര​മി​ച്ച വാ​ഹ​നം രാ​ഷ്​​​ട്രീ​യ ജ​ന​താ​ദ​ള്‍-​കോ​ണ്‍​ഗ്ര​സ്​ പ്ര​വ​ര്‍​ത്ത​ക​ര്‍ ചേര്‍ന്ന് തടഞ്ഞു.

Related Topics

Share this story