Times Kerala

ബെംഗളൂരുവിൽ  കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് മലയാളികളെ  അറസ്റ്റ് ചെയ്തു

 
ബെംഗളൂരുവിൽ  കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് മലയാളികളെ  അറസ്റ്റ് ചെയ്തു

ബെംഗളൂരു: ബെംഗളൂരുവിൽ  കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് മലയാളികളെ  അറസ്റ്റ് ചെയ്തു .

മുഹമ്മദ് ഷാക്കിർ, പികെ കൃഷ്ണ കുമാർ എന്നിവരെയാണ്  അറസ്റ്റ് ചെയ്തത്.ഇവരിൽ നിന്ന്   32 കിലോ കഞ്ചാവും ഒരു കിലോ കഞ്ചാവ് ഓയിലും പിടികൂടി .

Related Topics

Share this story