Times Kerala

സ്വർണക്കടത്ത്;ശി​വ​ശ​ങ്ക​റി​നെ  അ​റ​സ്റ്റ് ചെയ്ത സംഭവം സംസ്‌ഥാന സ​ർ​ക്കാ​രി​നെ ബാ​ധി​ക്കി​ല്ലെ​ന്ന്  കാ​നം രാ​ജേ​ന്ദ്ര​ൻ

 
സ്വർണക്കടത്ത്;ശി​വ​ശ​ങ്ക​റി​നെ  അ​റ​സ്റ്റ് ചെയ്ത സംഭവം സംസ്‌ഥാന സ​ർ​ക്കാ​രി​നെ ബാ​ധി​ക്കി​ല്ലെ​ന്ന്  കാ​നം രാ​ജേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: സ്വർണക്കടത്ത് കേസിൽ ശി​വ​ശ​ങ്ക​റി​നെ  അ​റ​സ്റ്റ് ചെയ്ത സംഭവം സംസ്‌ഥാന സ​ർ​ക്കാ​രി​നെ ബാ​ധി​ക്കി​ല്ലെ​ന്ന്  കാ​നം രാ​ജേ​ന്ദ്ര​ൻ.

ശി​വ​ശ​ങ്ക​റി​നെ നേരത്തെ തന്നെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കിയെന്നും അദ്ദേഹം ഓർമിപ്പിച്ചു .അതിനാൽ ഇയാളുടെ  അ​റ​സ്റ്റ്  സ​ര്‍​ക്കാ​രി​ന് ഒ​രു പ്ര​ശ്‌​ന​മല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story