Times Kerala

എം.​സി. ക​മ​റു​ദ്ദീ​നെതിരെയുള്ള നി​ക്ഷേ​പ ത​ട്ടിപ്പ്  കേസ്;പ​യ്യ​ന്നൂ​രിൽ ര​ണ്ടു കേ​സു​ക​ള്‍ കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്തു

 
എം.​സി. ക​മ​റു​ദ്ദീ​നെതിരെയുള്ള നി​ക്ഷേ​പ ത​ട്ടിപ്പ്  കേസ്;പ​യ്യ​ന്നൂ​രിൽ ര​ണ്ടു കേ​സു​ക​ള്‍ കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്തു

പ​യ്യ​ന്നൂ​ർ: എം.​സി. ക​മ​റു​ദ്ദീ​നെതിരെയുള്ള  ഫാ​ഷ​ന്‍ ഗോ​ള്‍​ഡ് നി​ക്ഷേ​പ ത​ട്ടിപ്പ്  കേസിൽ  പോ​ലീ​സ് ര​ണ്ടു​കേ​സു​ക​ള്‍ കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

പ​യ്യ​ന്നൂ​രി​ലാ​ണ് ഇദ്ദേഹത്തിനെതിരെയുള്ള പു​തി​യ കേ​സു​ക​ൾ ര​ജി​സ്റ്റ​ര്‍ ചെയ്തത്  .  അ​ച്ചി ചി​ല്ല​മ്മ​ല്‍ അ​ബ്ദു​ള്‍ ക​രീ​മി​ന്‍റെ​യും എ​സ്.​പി.​മൊ​യ്തു​വി​ന്‍റെ​യും പ​രാ​തി​യി​ലാ​ണ് കേസുകൾ ര​ജി​സ്റ്റ​ര്‍ ചെയ്തത് .

Related Topics

Share this story