Times Kerala

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കൽ ;ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ ചോ​ദ്യം ചെയ്യലിന് ശേ​ഷം ഇ​ഡി വി​ട്ട​യ​ച്ചു

 
ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കൽ ;ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ  ചോ​ദ്യം ചെയ്യലിന്  ശേ​ഷം ഇ​ഡി വി​ട്ട​യ​ച്ചു

കൊ​ച്ചി:  ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ ഇ​ഡി ചോ​ദ്യം ചെ​യ്ത​തി​ന് ശേ​ഷം വി​ട്ട​യ​ച്ചു.ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന പ​രാ​തിയെത്തുടർന്നാണ്  ഇയാളെ ചോദ്യം ചെയ്തത് .

 പ​ത്ത് കോ​ടി​യു​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന പരാതിയിലാണ്  കേസെടുത്തിരിക്കുന്നത്.  ഇ​തി​ൽ പാ​ലാ​രി​വ​ട്ടം പാ​ലം നിർമാണത്തിലെ  കോ​ഴ​പ്പ​ണം ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ഇ​ഡി  സം​ശ​യി​ക്കു​ന്നു .

Related Topics

Share this story