Times Kerala

മു​ഖ്യ​മ​ന്ത്രി സ്‌ഥാനത്ത് തുടരാൻ പിണറായി വിജയന് അർഹതയില്ലെന്ന് കെ. ​സു​ധാ​ക​ര​ൻ എം​പി

 
മു​ഖ്യ​മ​ന്ത്രി സ്‌ഥാനത്ത് തുടരാൻ  പിണറായി വിജയന്  അർഹതയില്ലെന്ന്  കെ. ​സു​ധാ​ക​ര​ൻ എം​പി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി സ്‌ഥാനത്ത് പിണറായി വിജയൻ  തു​ട​ര​രു​തെ​ന്ന് കെ. ​സു​ധാ​ക​ര​ൻ എം​പി. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ എം. ​ശി​വ​ശ​ങ്ക​റെ ഇ​ഡി ഇന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിരുന്നു  .

 വ​ൻ കൊ​ള്ള​യാ​ണ് വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ കേരളത്തിൽ  ന​ട​ക്കു​ന്ന​തെന്നും അദ്ദേഹം ചുണ്ടിക്കാട്ടി .

Related Topics

Share this story