Times Kerala

പാലക്കാട് ജില്ലയിൽ വൃദ്ധസദനത്തിലെ അന്തേവാസിയെ  മരിച്ച നിലയിൽ കണ്ടെത്തി

 
പാലക്കാട് ജില്ലയിൽ  വൃദ്ധസദനത്തിലെ അന്തേവാസിയെ  മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: വൃദ്ധസദനത്തിലെ അന്തേവാസിയെ   മരിച്ച നിലയിൽ കണ്ടെത്തി  .  തലയ്ക്കടിയേറ്റ് നിലയിലാണ് മൃതദേഹം  കണ്ടെത്തിയത്   .

ഒറ്റപ്പാലം  സ്വദേശി ചന്ദ്രദാസനാണ് തലയ്ക്കടിയേറ്റ്  മരിച്ചത്.  സംഭവവുമായി ബന്ധപ്പെട്ട   മറ്റൊരു അന്തേവാസിയായ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Topics

Share this story