Times Kerala

സ്വ​ർ​ണ​ക്ക​ട​ത്ത് കേസ് ;കൂ​ടു​ത​ൽ ഉ​ന്ന​ത​രി​ലേ​ക്ക് അ​ന്വേ​ഷ​ണം എ​ത്തുമെന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ

 
സ്വ​ർ​ണ​ക്ക​ട​ത്ത് കേസ് ;കൂ​ടു​ത​ൽ ഉ​ന്ന​ത​രി​ലേ​ക്ക് അ​ന്വേ​ഷ​ണം എ​ത്തുമെന്ന്  കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം:  വിമാനത്താവളം വഴി സ്വ​ർ​ണ​ക്ക​ട​ത്ത് നടത്തിയ  കേ​സി​ൽ പുതിയ വ​ഴി​ത്തി​രി​വു​ണ്ടാ​യെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. .

സി​പി​എ​മ്മി​ന്‍റെ​യും മു​ഖ്യ​മ​ന്ത്രി പിണറായി വിജന്റെയും   പ്ര​തി​രോ​ധ​ത്തെ​ തോ​ൽ​പ്പി​ച്ചാ​ണ് കേന്ദ്ര , അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്‌തമാക്കി .കൂ​ടു​ത​ൽ ഉ​ന്ന​ത​രി​ലേ​ക്ക് അ​ന്വേ​ഷ​ണം എ​ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story