Times Kerala

തമിഴ് ചിത്രം ‘നീയാ 2’ന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
തമിഴ് ചിത്രം ‘നീയാ 2’ന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ജയ് നായകനാവുന്ന നീയാ 2 എന്ന തമിഴ് ചിത്രത്തിന്‍റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ചിത്രത്തില്‍ റായ് ലക്ഷ്മി , കാതറിന്‍ തെരേസാ, വരലക്ഷ്മി ശരത് കുമാര്‍ എന്നീ മൂന്ന് നായികമാരാണുള്ളത്. സുരേഷ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം രാജവേല്‍ മോഹന്‍ ആണ്. ഗോപി കൃഷ്ണ ആണ് ചിത്രത്തിന്റെ എഡിറ്റര്‍. ശ്രീധര്‍ അരുണാചലം ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Related Topics

Share this story