Times Kerala

സ്വ​ർ​ണ വി​ലയിൽ  നേരിയ ഇടിവ്;പവന് 160 രൂ​പ കുറഞ്ഞു

 
സ്വ​ർ​ണ വി​ലയിൽ  നേരിയ ഇടിവ്;പവന് 160 രൂ​പ കുറഞ്ഞു

കൊ​ച്ചി: സ്വ​ർ​ണ വി​ലയിൽ  നേരിയ ഇടിവ് . പ​വ​ന് 160 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. 37,720 രൂ​പ​യാ​ണ് പ​വ​ന്‍റെ ഇ​ന്ന​ത്തെ വി​ല. ഗ്രാ​മി​ന് 20 രൂ​പ താ​ഴ്ന്ന് 4,715 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം നടക്കുന്നത് .

Related Topics

Share this story