Times Kerala

മലങ്കരസഭയ്ക്ക് കീഴിലെ പള്ളികളിൽ കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ  ഹർജി നൽകി വിശ്വാസികൾ

 
മലങ്കരസഭയ്ക്ക് കീഴിലെ പള്ളികളിൽ  കുമ്പസാരം  നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ  ഹർജി നൽകി വിശ്വാസികൾ

തിരുവന്തപുരം : പള്ളികളിലെ കുമ്പസാരം നിർത്തണമെന്ന്  ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ  ഹർജി.

മലങ്കരസഭയ്ക്ക് കീഴിലെ പള്ളികളിലാണ്  കുമ്പസാരം നിർത്തണമെന്നാണ്  ആവശ്യപെട്ടിരിക്കുന്നത് .  പലരും  കുമ്പസാര രഹസ്യങ്ങൾ    ദുരുപയോഗം ചെയ്യുന്നുവെന്നാണ് ഹര്‍ജിയിലെ പ്രസ്താവന .

. പണം തട്ടിയെടുക്കാനും ഇത്  ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ഹർജിയിൽ വ്യക്‌തമാക്കി .

Related Topics

Share this story