Times Kerala

അജ്ഞാതനെ കുത്തേറ്റ നിലയില്‍ കണ്ടെത്തി

 
അജ്ഞാതനെ കുത്തേറ്റ നിലയില്‍ കണ്ടെത്തി

കൊച്ചി: ആലുവ മണപ്പുറം പാലത്തിനടിയില്‍ അജ്ഞാതനെ കുത്തേറ്റ നിലയില്‍ കണ്ടെത്തി. പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

Related Topics

Share this story