Times Kerala

തൊവരിമലയില്‍ വനഭൂമി കൈയേറി സമരം ചെയ്ത കേസിലെ മൂന്ന് പ്രതികള്‍ക്ക് ജാമ്യം

 
തൊവരിമലയില്‍ വനഭൂമി കൈയേറി സമരം ചെയ്ത കേസിലെ മൂന്ന് പ്രതികള്‍ക്ക് ജാമ്യം

വയനാട്: വയനാട് തൊവരിമലയില്‍ വനഭൂമി കൈയേറി സമരം ചെയ്ത കേസിലെ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. കെ പി കുഞ്ഞിക്കണാരന്‍, തൃശൂര്‍ സ്വദേശി രാജേഷ് അപ്പാട്ട്, മനോഹരന്‍ വാഴപ്പറ്റ എന്നിവര്‍ക്കാണ് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.ആദ്യ രണ്ട് പേര്‍ അന്വേഷണ ഉദ്യോഗസ്ഥനെ കാണാനല്ലാതെ കോടതിയുടെ അനുമതിയില്ലാതെ വയനാട് ജില്ലയില്‍ പ്രവേശിക്കരുതെന്നും മനോഹരന്‍ വാഴപ്പറ്റ മേപ്പാടി ഫോറസ്റ്റ് റേഞ്ചില്‍ പ്രവേശിക്കരുതെന്നുമുള്ള വ്യവസ്ഥകളും ഉള്‍പ്പെടുത്തിയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത് .

Related Topics

Share this story