Times Kerala

കന്നട ചിത്രം കുരുക്ഷേത്രയുടെ ടീസര്‍ റിലീസ് ചെയ്തു

 
കന്നട ചിത്രം കുരുക്ഷേത്രയുടെ ടീസര്‍ റിലീസ് ചെയ്തു

ദര്‍ശന്‍, അംബരീഷ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന കന്നട ചിത്രമാണ് കുരുക്ഷേത്ര. ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. നാഗണ്ണ സംവിധാനം ചെയ്ത ചിത്രത്തില്‍ വി.രവിചന്ദ്രന്‍, നിഖില്‍ ഗൗഡ, അര്‍ജുന്‍ സര്‍ജ, സ്നേഹ, ഹരിപ്രിയ, സോനു സൂഡ്, രമ്യ നമ്ബീശന്‍, മേഘ്ന രാജ്, അനസൂയ ഭരദ്വാജ്, പി. രവിശങ്കര്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. നായിഡു ആണ് ചിത്രം നിര്‍മിക്കുന്നത്

Related Topics

Share this story