Times Kerala

ഐശ്വര്യയെ അപമാനിച്ച വിവേക് ഒബ്‌റോയിക്കെതിരെ വനിതാ കമ്മീഷന്‍ന്യൂഡല്‍ഹി: ഐശ്വര്യ റായിയെ അപമാനിച്ച വിവേക് ഒബ്‌റോയിക്കെതിരെ വനിതാ കമ്മീഷന്‍. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ട്രോള്‍ രൂപത്തില്‍ ഐശ്വര്യയുടെ വ്യക്തി ജീവിതവുമായി പങ്ക് വച്ചതിനാണ് നടനും ഐശ്വര്യയുടെ മുന്‍ കാമുകനുമായ വിവേകിനെതിരെ ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

ന്യൂഡല്‍ഹി: ഐശ്വര്യ റായിയെ അപമാനിച്ച വിവേക് ഒബ്‌റോയിക്കെതിരെ വനിതാ കമ്മീഷന്‍.എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ട്രോള്‍ രൂപത്തില്‍ ഐശ്വര്യയുടെ വ്യക്തി ജീവിതവുമായി പങ്ക് വച്ചതിനാണ് നടനും ഐശ്വര്യയുടെ മുന്‍ കാമുകനുമായ വിവേകിനെതിരെ ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

Related Topics

Share this story