Times Kerala

ചികിത്സ വീഴ്ച്ച;കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ട   ആരോഗ്യ സെക്രട്ടറി

 
ചികിത്സ വീഴ്ച്ച;കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ട   ആരോഗ്യ സെക്രട്ടറി

കളമശേരി:  കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ  ചികിത്സ വീഴ്ച്ച അന്വേഷണത്തിന് ഉത്തരവിട്ട   ആരോഗ്യ സെക്രട്ടറി .

 ഡോ.ഹരികുമാരന്‍ നായര്‍ക്കാണ് അന്വേഷണത്തിന്റെ  ചുമതല. ഒരാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നൽകണമെന്നും ആരോഗ്യ സെക്രട്ടറി വ്യക്‌തമാക്കി .

കോവിഡ് രോഗി  ഓക്‌സിജന്‍ ലഭിക്കാതെ മരിച്ച സംഭവത്തിൽ  ആശുപത്രി  ജീവനക്കാരിൽ  കൂടുതൽ അന്വേഷണം നടത്തണമെന്നാണ്  ആരോഗ്യ വകുപ്പിന്റെ നടപടി .

Related Topics

Share this story