Times Kerala

ഹോളിവുഡ് ചിത്രം ബ്രയിറ്റ്ബേണ്‍ : ട്രെയ്‌ലര്‍ റിലീസ് ചെയ്തു

 
ഹോളിവുഡ് ചിത്രം ബ്രയിറ്റ്ബേണ്‍ : ട്രെയ്‌ലര്‍ റിലീസ് ചെയ്തു
ഡേവിഡ് യാറോവ്സ്കി സംവിധാനം ചെയ്യുന്ന പുതിയ ഹോളിവുഡ് ചിത്രമാണ് ബ്രയിറ്റ്ബേണ്‍. ചിത്രത്തിന്റെ പുതിയ ട്രെയ്‌ലര്‍ പുറത്തുവിട്ടു. എലിസബത്ത് , ഡേവിഡ് ഡെന്‍മാന്‍, ജാക്സണ്‍ എ. ഡണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.ജെയിംസ് ഗണ്‍, കെനെത്ത് ഹുവാങ് എന്നിവര്‍ ചേര്‍ന്നാണ് .

Related Topics

Share this story