Times Kerala

ആരാധകർ എന്നെ ഹോട്ടായി കാണുന്നതിൽ സന്തോഷിക്കുന്നു, ഒരാൾ ഗ്ലാമറസ് ആകുക എന്നത് ഒരാളുടെ ഇഷ്ടവും സ്വാതന്ത്രവുമാണ്..;വാമിഖ ഗാബി.!

 
ആരാധകർ എന്നെ ഹോട്ടായി കാണുന്നതിൽ സന്തോഷിക്കുന്നു, ഒരാൾ ഗ്ലാമറസ് ആകുക എന്നത് ഒരാളുടെ ഇഷ്ടവും സ്വാതന്ത്രവുമാണ്..;വാമിഖ ഗാബി.!

മലയാളികൾ നെഞ്ചോട് ചേർത്ത നായികയാണ് പഞ്ചാബി സുന്ദരി വാമിഖ ഗാബി.ഇപ്പോളിതാ ആരാധകർ എന്നെ ഹോട്ടായി കാണുന്നതിൽ സന്തോഷിക്കുന്നു എന്ന് തുറന്ന് പറയുകയാണ് താരം.

ആരാധകർ എന്നെ ഹോട്ടായി കാണുന്നതിൽ സന്തോഷിക്കുന്നു. അതിൽ വിഷമിക്കുന്നതേയില്ല.അത് ഒരു നല്ല കാര്യമാണ്. ഒരിക്കലും മോശമല്ല. ഒരാൾ ഗ്ലാമറസ് ആകുക എന്നത് ഒരാളുടെ ഇഷ്ടവും സ്വാതന്ത്രവുമാണ്. സൗന്ദര്യം എന്നത് അത് കാണുന്നവരുടെ കാഴ്ചപ്പാടാണ്. ഒരാളുടെ മനസ്സിൽ എന്നെപ്പറ്റി മോശമായി തോന്നുനുന്നെങ്കിൽ അതയാളുടെ കണ്ണിലുണ്ടാകും.

എന്നാൽ മനസ്സിൽ സ്നേഹമാണെങ്കിൽ അവർ കാണിക്കുന്നതും ആ രീതിയിൽ ആയിരിക്കും. ദേഷ്യമെങ്കിൽ അങ്ങനെ. ഞാൻ ഒന്നിനെ പറ്റിയും ആലോചിക്കാറുമില്ല. വിഷമിക്കാറുമില്ല. താരം പറഞ്ഞു.

Related Topics

Share this story