Times Kerala

സ്വകാര്യമില്ലുകളിലേക്ക് കടത്താൻ  ശ്രമിച്ച   റേഷന്‍ ഭക്ഷ്യധാന്യം പോലീസ് പിടികൂടി

 
സ്വകാര്യമില്ലുകളിലേക്ക് കടത്താൻ  ശ്രമിച്ച   റേഷന്‍ ഭക്ഷ്യധാന്യം പോലീസ് പിടികൂടി

ആലപ്പുഴ: സ്വകാര്യമില്ലുകളിലേക്ക് കടത്താൻ  ശ്രമിച്ച   റേഷന്‍ ഭക്ഷ്യധാന്യം പോലീസ് പിടികൂടി.172 ചാക്ക് ഭക്ഷ്യധാന്യമാണ് പോലീസ് പിടികൂടിയത് .

ആലപ്പുഴയിലെ   നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നാണ് ഇത് കണ്ടെടുത്തത് .  പൊതുവിതരണവകുപ്പിന്റെ പരിശോധന കഴിഞ്ഞാലെ ഇതിൽ  അന്തിമ തീരുമാനമെടുക്കുകയുള്ളു .

Related Topics

Share this story