Times Kerala

സിമന്റ് വ്യാപാരികള്‍ സമരത്തില്‍;നിര്‍മാണ മേഖലയില്‍ വൻ  പ്രതിസന്ധിയിൽ തുടരുന്നു  

 
സിമന്റ് വ്യാപാരികള്‍ സമരത്തില്‍;നിര്‍മാണ മേഖലയില്‍ വൻ  പ്രതിസന്ധിയിൽ തുടരുന്നു  

തിരുവനന്തപുരം :  കേരളത്തിൽ  നിര്‍മാണ മേഖലയില്‍ വൻ  പ്രതിസന്ധി   സൃഷ്ടിച്ച്‌ സിമന്റ് വ്യാപാരികൾ .  സിമന്റ് വ്യാപാരികൾ സമരം തുടരുകയാണ് .

സിമന്റ് നിര്‍മാണ കമ്ബനികള്‍ ബില്ലിംഗ് സംവിധാനത്തില്‍ തുടരുന്ന അശാസ്ത്രീയത നിർത്തണമെന്ന്  ആവശ്യം ഉന്നയിച്ചാണ്  സമരം . വില മാറുന്നത്തിന്  അനുസരിച്ച്‌ ബില്ലിലും വ്യത്യാസം വരുത്തണമെന്ന് സിമന്റ് വ്യാപാരികൾ വ്യക്‌തമാക്കി .

Related Topics

Share this story