Times Kerala

കേരളത്തിൽ സിബിഐ നേരിട്ട് കേസെടുക്കുന്നതിന് വിലക്കേര്‍പ്പെടുക്കാനൊരുങ്ങി  സിപിഎം പോളിറ്റ് ബ്യൂറോ

 
കേരളത്തിൽ  സിബിഐ നേരിട്ട് കേസെടുക്കുന്നതിന് വിലക്കേര്‍പ്പെടുക്കാനൊരുങ്ങി  സിപിഎം പോളിറ്റ് ബ്യൂറോ

തിരുവനന്തപുരം  : സംസ്ഥാനത്ത് സിബിഐ നേരിട്ട് കേസെടുക്കുന്നതിന് വിലക്കേര്‍പ്പെടുക്കാനൊരുങ്ങി  സിപിഎം പോളിറ്റ് ബ്യൂറോ  .

സിബിഐക്ക് അനുവദിച്ച  പൊതു സമ്മതം എടത്ത് കളയാനാണ് പുതിയ   തീരുമാനം. കേരളത്തിൽ സിബിഐയുടെ ഇടപെടലുകൾ ഒരു തരത്തിലും അംഗീകരിക്കാൻ പറ്റില്ലെന്ന്   പോളിറ്റ് ബ്യൂറോ വ്യക്‌തമാക്കി ..

Related Topics

Share this story