Times Kerala

തൃശൂരിൽ കോവിഡ് വ്യാപനം രൂക്ഷം ;കടകള്‍സുരക്ഷിതമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്ന് ഉടമകളോട് കലക്ടര്‍

 
തൃശൂരിൽ കോവിഡ് വ്യാപനം രൂക്ഷം ;കടകള്‍സുരക്ഷിതമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്ന്  ഉടമകളോട് കലക്ടര്‍

തൃശൂര്‍: തൃശൂരിൽ കോവിഡ് വ്യാപനം വര്‍ധിച്ചവരുന്ന  സാഹചര്യത്തില്‍ ജില്ലാ  കലക്ടറുടെ നേതൃത്വത്തില്‍ വിവിധ വ്യാപാരി, വ്യവസായി സംഘടനാ നേതാക്കളുമായി  ചര്‍ച്ച നടത്തി.

കടകള്‍ സുരക്ഷിതമായി നടത്തണമെന്ന് ഉടമകളോട് കലക്ടര്‍ വ്യക്‌തമാക്കി .  സംഘടനാ നേതാക്കള്‍ കോവിഡ്  ബോധവത്ക്കരണത്തിനായി നേരിട്ട് രംഗത്തിറങ്ങണമെന്നും അദ്ദേഹം  ആവശ്യപ്പെട്ടു .

Related Topics

Share this story