Times Kerala

രണ്ടില ചിഹ്നം ജോസ് കെ.മാണി വിഭാഗത്തിന് നൽകിയ കേസ്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യപ്പെട്ടുള്ള  ഹര്‍ജി  ഇന്ന് കോടതി പരിഗണിക്കും

 
രണ്ടില ചിഹ്നം ജോസ് കെ.മാണി വിഭാഗത്തിന് നൽകിയ കേസ്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യപ്പെട്ടുള്ള  ഹര്‍ജി  ഇന്ന് കോടതി  പരിഗണിക്കും

തിരുവനന്തപുരം :    ജോസ് കെ. മാണി വിഭാഗത്തിന്  രണ്ടില ചിഹ്നം നൽകിയ  കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യപ്പെട്ടുള്ള  ഹര്‍ജി  ഇന്ന് ഹൈക്കോടതി പരിഗണിക്കും.

 നിയമവിരുദ്ധമായാണ് കമ്മീഷന്‍ രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് നൽകിയതെന്ന്  ചൂണ്ടിക്കാണിച്ചാണ് പി.ജെ. ജോസഫ് കോടതിയിൽ ഹർജി നൽകിയത് ..

Related Topics

Share this story