Times Kerala

നയൻതാര ചിത്രം ‘മൂക്കുത്തി അമ്മ’ന്റെ ട്രെയിലർ പുറത്തുവിട്ടു.!

 
നയൻതാര ചിത്രം ‘മൂക്കുത്തി അമ്മ’ന്റെ ട്രെയിലർ പുറത്തുവിട്ടു.!

നയൻതാര നായികയായെത്തുന്ന പുതിയ ചിത്രമാണ് ‘മൂക്കുത്തി അമ്മൻ’. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. ആൾദൈവങ്ങളെയും ഒരുപരിധി വരെ മതങ്ങളെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസങ്ങളെ ഹാസ്യത്തിന്റെ ഭാഷയിലൂടെ വിമർശിക്കുന്ന ചിത്രമാണ് ‘മൂക്കുത്തി അമ്മൻ’ എന്നാണ് റിലീസായ ട്രെയിലർ നൽകുന്ന സൂചന.

ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ നവംബർ 14നാണ് ചിത്രം റിലീസാവുന്നത്. ദീപാവലി റിലീസായാണ് ചിത്രമെത്തുന്നത്.

Related Topics

Share this story