Times Kerala

സ്കോട്ട്‌ലാന്‍ഡ് ശ്രീലങ്ക രണ്ടാം ഏകദിനം നാളെ

 
സ്കോട്ട്‌ലാന്‍ഡ് ശ്രീലങ്ക രണ്ടാം ഏകദിനം നാളെ

എഡിന്‍ബര്‍ഗ്: സ്കോട്ട്‌ലാന്‍ഡ് ശ്രീലങ്ക രണ്ടാം ഏകദിനം നാളെ ഇന്ത്യന്‍ സമയം വൈകുന്നേരം 3:30 ആരംഭിക്കും.രണ്ട് മത്സരങ്ങള്‍ ഉള്ള പരമ്ബരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരം ഗ്രാന്‍ഗ് ക്രിക്കറ്റ് ക്ലബ് സ്റ്റേഡിയത്തില്‍ വെച്ചാണ് നടക്കുന്നത്.

Related Topics

Share this story