Times Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

 
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. കഴക്കൂട്ടം സ്വദേശിയായ ബിജി (38) ആണ് മരിച്ചത്. കോവിഡ് മുക്തനായ ഇദ്ദേഹം ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കോവിഡ് വാര്‍ഡിലെ ശുചി മുറിയിലാണ് ഇദ്ദേഹം തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്.

Related Topics

Share this story