Times Kerala

ഐ​പി​എ​ല്ലി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രെ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് ഉ​ജ്ജ്വ​ല ജ​യം

 
ഐ​പി​എ​ല്ലി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രെ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് ഉ​ജ്ജ്വ​ല ജ​യം

അ​ബു​ദാ​ബി: ഐ​പി​എ​ല്ലി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രെ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് ഉ​ജ്ജ്വ​ല ജ​യം. സെ​ഞ്ചു​റി നേ​ടി​യ ബെ​ൻ സ്റ്റോ​ക്സും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ സ​ഞ്ജു സാം​സ​ണു​മാ​ണ് രാ​ജ​സ്ഥാ​ന് അനായാസ വിജയം ഒരുക്കിയത്. ജ​യ​ത്തോ​ടെ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ​ക​ൾ സ​ജീ​വ​മാ​യി. സ്കോ​ർ: മും​ബൈ 195-5 (20), രാ​ജ​സ്ഥാ​ൻ 196-2 (18.2)

Related Topics

Share this story