Times Kerala

ഭീം ​ആ​ർ​മി നേ​താ​വ് ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​ർ​ക്ക് വെ​ടി​വ​യ്പ്

 
ഭീം ​ആ​ർ​മി നേ​താ​വ് ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​ർ​ക്ക് വെ​ടി​വ​യ്പ്

ല​ക്നോ: ഭീം ​ആ​ർ​മി നേ​താ​വ് ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​ർ​ക്ക് വെ​ടി​വ​യ്പ്. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് തന്റെ ട്വിറ്ററിലൂടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബു​ല​ന്ദ്‌​ഷ​ഹ​റി​ലാ​യി​രു​ന്നു സം​ഭ​വം. ബു​ല​ന്ദ്‌​ഷ​ഹ​റി​ലെ ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​യെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ‌ ഭ​യ​ക്കു​ന്നു. ഇ​ന്ന​ത്തെ റാ​ലി അ​വ​രെ ഉ​റ​ക്ക​മി​ല്ലാ​താ​ക്കി. അ​തി​നാ​ലാ​ണ് ത​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​ർ​ക്ക് വെ​ടി​വ​ച്ച​ത്- അ​ദ്ദേ​ഹം ഹി​ന്ദി​യി​ൽ ട്വീ​റ്റ് ചെ​യ്തു.

Related Topics

Share this story