Times Kerala

വ്യാജ ബലാല്‍സംഗ ആരോപണങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാഗേറ്റില്‍ റാലി

 
വ്യാജ ബലാല്‍സംഗ ആരോപണങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാഗേറ്റില്‍ റാലി

ന്യൂഡൽഹി: വ്യാജ ബലാല്‍സംഗ ആരോപണങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാഗേറ്റില്‍ റാലി സംഘടിപ്പിച്ചു. ആക്ടിവിസ്റ്റ് ബര്‍ഖാ ട്രെഹാന്റെ നേതൃത്വത്തില്‍ ഡല്‍ഹി നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ജിഒയും ചേര്‍ന്നാണ് റാലി സംഘടിപ്പിച്ചത്.

“ഞാന്‍ ഒരു പുരുഷനാണ് അഭിമാനത്തോടെ ജീവിക്കാന്‍ എനിക്കും അവകാശമുണ്ട്”, “കുറ്റകൃത്യത്തിന് ലിംഗവ്യത്യാസമില്ല” എന്നെഴുതിയ പ്ലെക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കൊണ്ടായിരുന്നു പ്രതിഷേധം.

Related Topics

Share this story