Times Kerala

ടയര്‍പൊട്ടി നിയന്ത്രണം വിട്ട ട്രക്ക് ടെമ്പോ വാനുമായിടിച്ചു; 13 മരണം

 
ടയര്‍പൊട്ടി നിയന്ത്രണം വിട്ട ട്രക്ക് ടെമ്പോ വാനുമായിടിച്ചു; 13 മരണം

മഹാരാഷ്ട്ര; ടയര്‍പൊട്ടി നിയന്ത്രണം വിട്ട ട്രക്ക് ടെമ്പോ വാനുമായി കൂട്ടിയിടിച്ച് അപകടം. മഹാരാഷട്രയിലെ ബുല്‍ധാനയ്ക്ക് സമീപമാണ് സംഭവം. 13 പേര്‍ അപകടത്തില് മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഓട്ടത്തിനിടെ ഒരു ടയര്‍ പൊട്ടി വണ്ടി നിയിന്ത്രണം വിട്ട് ഇതിരെ വരുകയായിരുന്ന ടെമ്പോയുമായി ഇടിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

Related Topics

Share this story