Times Kerala

സ്വര്‍ണക്കടത്ത് കേസ്;സന്ദീപിന്റെ രഹസ്യമൊഴി കസ്റ്റംസിന് കൊടുക്കാനാകില്ലെന്ന് എന്‍ഐഎ കോടതിയിൽ

 
സ്വര്‍ണക്കടത്ത് കേസ്;സന്ദീപിന്റെ രഹസ്യമൊഴി കസ്റ്റംസിന് കൊടുക്കാനാകില്ലെന്ന് എന്‍ഐഎ കോടതിയിൽ

  കൊച്ചി :വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ  കേസിലെ  പ്രതി സന്ദീപിന്റെ രഹസ്യമൊഴി കസ്റ്റംസ് അതികൃതർക്ക്  കൊടുക്കാനാകില്ലെന്ന് എന്‍ഐഎ.

മൊഴിപ്പകര്‍പ്പ് നല്‍കിയാല്‍ ചോരാന്‍ സാധ്യതയുണ്ടെന്ന് എന്‍ഐഎ കോടതിയിൽ വ്യക്‌തമാക്കി . ഇതേതുടർന്ന്  കസ്റ്റംസിന്റെ അപേക്ഷ കോടതി തള്ളി.

Related Topics

Share this story