Times Kerala

സ്വപ്നയുടെ  പണമിടപാട് ശിവശങ്കർ മനസിലാക്കിയിരുന്നുവെന്ന് ഇ ഡി കോടതിയിൽ

 
സ്വപ്നയുടെ  പണമിടപാട് ശിവശങ്കർ മനസിലാക്കിയിരുന്നുവെന്ന് ഇ ഡി കോടതിയിൽ

തിരുവനന്തപുരം :വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ പ്രതിയായ   സ്വപ്‌നാ സുരേഷിന്റെ പണമിടപാടുകളെ കുറിച്ച് തനിക്ക്  അറിയില്ലെന്ന് ശിവശങ്കറിന്റെ വാദം പൊളിയുന്നു.

ഇയാളും  ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റ്  ഇ ഡി പുറത്തുവിട്ടു . സ്വപ്നയുടെ  പണമിടപാട് ശിവശങ്കർ മനസിലാക്കിയിരുന്നുവെന്ന് തെളിയിക്കുന്ന വാട്‌സ് ആപ്പ് ചാറ്റുകൾ ഇ ഡി കോടതിയിൽ നൽകി .

Related Topics

Share this story