Times Kerala

കേരളത്തിൽ  കൊവിഡ് മരണങ്ങള്‍ കുറയ്ക്കാനായി  അണുബാധ നിയന്ത്രണം കൂടതൽ ശക്തമാക്കനൊരുങ്ങി ആരോഗ്യവകുപ്പ്

 
കേരളത്തിൽ  കൊവിഡ് മരണങ്ങള്‍ കുറയ്ക്കാനായി  അണുബാധ നിയന്ത്രണം കൂടതൽ ശക്തമാക്കനൊരുങ്ങി ആരോഗ്യവകുപ്പ്

തിരുവനതപുരം :  കേരളത്തിൽ  കൊവിഡ് മരണങ്ങള്‍ കുറയ്ക്കാനായി  അണുബാധാ നിയന്ത്രണം കൂടതൽ ശക്തമാക്കണമെന്ന് ആരോഗ്യവകുപ്പ് .

അര്‍ബുദ-ഡയാലിസിസ് ചികിത്സാ കേന്ദ്രങ്ങളില്‍ അണുബാധാ നിയന്ത്രണം കൂടതൽ കാര്യക്ഷമമാക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത് .

മറ്റ് രോഗങ്ങൾ ഉള്ള രോഗികളില്‍ കൊവിഡ് മരണനിരക്ക് കൂടുന്ന സാഹചര്യത്തിലാണ് പുതിയ നടപടിയുമായി ആരോഗ്യവകുപ്പ് രംഗത്ത്‍ എത്തിരിക്കുന്നത് .

Related Topics

Share this story