Times Kerala

കെ എം ഷാജിയുടെ സാമ്പത്തിക  സ്രോതസിനെ പറ്റി അന്വേഷണം നടത്തണം ;എ എ റഹിം

 
കെ എം ഷാജിയുടെ സാമ്പത്തിക  സ്രോതസിനെ പറ്റി   അന്വേഷണം നടത്തണം  ;എ എ റഹിം

തിരുവനന്തപുരം: കെ എം ഷാജിയുടെ സാമ്പത്തിക  സ്രോതസ് പോലീസ്  അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ.

 അധോലോക കർഷകനാണ് ഷാജിയെന്ന്   എ എ റഹിം വെളിപ്പെടുത്തി .ഷാജിയുടെ സത്യവാങ്മൂലത്തിൽ 47.80 ലക്ഷമാണ് ആസ്തിയാണ്  കാണിച്ചിരിക്കുന്നത്. എന്നാൽ ഇയാളുടെ വീടിന്  നാല് കോടി രൂപവില വരുമെന്ന് എ എ റഹിം ചൂണ്ടിക്കാട്ടി  . ഷാജിയുടെ ആസ്തിയിൽ  വലിയ വളർച്ചയാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story