Times Kerala

രാജ്യത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 50,129 കോവിഡ് കേ​സു​ക​ൾ;മ​ര​ണ​സം​ഖ്യ 1,18,534 ആ​യി ഉ​യ​ര്‍​ന്നു

 
രാജ്യത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 50,129 കോവിഡ്  കേ​സു​ക​ൾ;മ​ര​ണ​സം​ഖ്യ 1,18,534 ആ​യി ഉ​യ​ര്‍​ന്നു

ന്യൂ​ഡ​ൽ​ഹി: ഇന്ത്യയിൽ  ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 50,129 പേ​ര്‍​ക്ക്  കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 578 പേ​ര്‍ കോ​വി​ഡ് ബാധിച്ചു   മ​രി​ച്ചു. രാജ്യത്ത്  മ​ര​ണ​സം​ഖ്യ 1,18,534 ആ​യി ഉ​യ​ര്‍​ന്നു.

രാ​ജ്യ​ത്തെ  70,78,123 പേ​ര്‍  രോ​ഗ​മു​ക്ത​രാ​യി. 5  സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കൂടുതൽ കോവിഡ് രോഗികൾ ഉള്ളത് .

Related Topics

Share this story