Times Kerala

സോളാർ തട്ടിപ്പ്;തെറ്റ് ചെയ്ത പലരും കേസിൽ നിന്ന് രക്ഷപെട്ടന്ന് അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ

 
സോളാർ തട്ടിപ്പ്;തെറ്റ് ചെയ്ത പലരും കേസിൽ നിന്ന് രക്ഷപെട്ടന്ന് അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ

ആലപ്പുഴ: സോളാർ തട്ടിപ്പ് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പടെ  പല രാഷ്ട്രീയനേതാക്കളും ബലിയാടായെന്നും തെറ്റ് ചെയ്ത പലരും കേസിൽ നിന്ന്   രക്ഷപെട്ട പോയെന്നും  അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ വെളിപ്പെടുത്തി .

സംസ്‌ഥാന സർക്കാർ വീണ്ടും  അന്വേഷണം ആരംഭിച്ചാൽ  കൂടുതൽ വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story